Monday, September 28, 2026

നാക്കിനെല്ലില്ലാത്ത ഗാന്ധിക്ക് തിരിച്ചടി ;മാനനഷ്ടക്കേസിൽ രാഹുൽ കുറ്റക്കാരൻ, സൂറത്ത് ജില്ലാക്കോടതി

സൂറത്ത്: നാക്കിനെല്ലില്ലാത്ത ഗാന്ധിക്ക് തിരിച്ചടി.മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് വ്യക്തമാക്കി സൂറത്ത് ജില്ലാക്കോടതി.2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗമാന് കേസിന്റെ അടിസ്ഥാനകാരണം.കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്.

ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.2019 നൽകിയ കേസിലാണ് ഇന്ന് സൂറത്ത് കോടതി വിധി പറഞ്ഞിരിക്കുന്നത്.

Related Articles

Latest Articles