Covid violated control; The fine for not wearing a mask is more than Rs 213 crore
രാജസ്ഥാനിലെ ജയ്പൂരില് ഒമിക്രോണ് സ്ഥിരീകരിച്ചവര് വിവാഹ ചടങ്ങില് പങ്കെടുത്തതായി റിപ്പോര്ട്ട്.
നവംബര് 25 ന് എത്തിയ ഇവര് ചടങ്ങില് പങ്കെടുത്തത് നവംബര് 28 നാണ്. ഇതോടെ കൂടുതല് പേരുടെ സാംപിളുകള് ശേഖരിച്ചതായി രാജസ്ഥാന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്ത് കൂടുതല് പേര്ക്ക് ഒമിക്രോണ് സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ 21പേര്ക്കാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ബെംഗളുരു ഉള്പ്പെടെയുള്ള സ്ഥലങ്ങളിലെ കൂടുതല് പരിശോധന ഫലങ്ങള് ഇന്ന് പുറത്ത് വരും. മഹാരാഷ്ട്ര, ഡല്ഹി, തെലങ്കാന എന്നിവിടങ്ങളിലും നിരവധി പേര് വിദേശത്ത് നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തില് കഴിയുന്നുണ്ട്.
ഒമിക്രോണ് നിയന്ത്രണങ്ങളെ തുടര്ന്ന് വിമാനത്താവളത്തിലുണ്ടാകുന്ന ജനക്കൂട്ടം ഒഴിവാക്കാന് പരിശോധന കേന്ദ്രങ്ങള് വര്ധിപ്പിക്കുന്ന നടപടിയും തുടരുകയാണ്. രാജ്യത്തെ സാഹചര്യം വിലയിരുത്താന് ആരോഗ്യമന്ത്രാലയം വീണ്ടും യോഗം ചേരും.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…