Tuesday, May 7, 2024
spot_img

ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിനിടയിൽ കോവിഡ് ഭീഷണി; ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ല​ണ്ട​ൻ: ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ മൂ​ന്നു പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ന​ട​ത്തി​യ പ​തി​വു പ​രി​ശോ​ധ​ന​യി​ലാ​ണ് ശാ​സ്ത്രി​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​തെന്ന് ബിസിസിഐ അറിയിച്ചു.

ബൗ​ളിം​ഗ് കോ​ച്ച് അ​രു​ൺ, ഫീ​ൽ​ഡിം​ഗ് കോ​ച്ച് ആ​ർ. ശ്രീ​ധ​ർ, ഫി​സി​യോ തെ​റാ​പി​സ്റ്റ് നി​ധി​ൻ പ​ട്ടേ​ൽ എ​ന്നി​വ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​രം ഓ​വ​ലി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്രതിസന്ധിയായി കോവിഡ് ഭീഷണി. കളിക്കാർക്കാർക്കെങ്കിലും വൈറസ് ബാധയുള്ളതായി ഇതുവരെ സ്ഥിരീകരണമില്ല

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles