Wednesday, December 17, 2025

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. 6.25 ആണ് പുതുക്കിയ റിപ്പോ നിരക്ക്. പുതുതായി രൂപം നല്‍കിയ ധനനയ സമിതി അംഗീകരിച്ച നയം ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണ് പ്രഖ്യാപിച്ചത്. രഘുറാംരാജന്റെ പിന്‍ഗാമിയായി ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ് നടന്നത്.

Related Articles

Latest Articles