FCRA നിയമഭേദഗതി രാജ്യത്തെ വിവിധ സംഘടനകൾ കൈപ്പറ്റുന്ന വിദേശഫണ്ടുകളുടെ ദുരുപയോഗവും , തിമോത്തി ഇനിഷ്യേറ്റിവ് പോലുള്ള സംഘടനകളുടേതിന് സമാനമായ രാജ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുവാൻ ശ്രമിക്കുമ്പോൾ കേരളത്തിന്റെ നിയമസഭ ആ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കുവാൻ ഒരുങ്ങുകയാണ് ! ഒരവലോകനം !! #FCRAAmendment2026 #KeralaAssembly #VDSatheesan #TimothyInitiative #UAPACase #EDInvestigation #NGOFunding #ForeignContributions #KeralaPolitics #NationalSecurity #BreakingNews #MalayalamNewsAnalysis

