Sunday, October 25, 2026

മാഫിയകൾക്ക് വിറളി, ജനങ്ങൾക്ക് സുരക്ഷ: ബംഗാളിന്റെ ദിശ മാറ്റാൻ പുതിയ നിയമം

WEST BENGAL PASSES STRICT ANTI-GOON BILL 2026 WITH BIG MAJORITY TO CRACK DOWN ON MAFIAS AND POLITICAL VIOLENCE പശ്ചിമ ബംഗാളിലെ അക്രമരാഷ്ട്രീയത്തിനും മാഫിയാ പ്രവർത്തനങ്ങൾക്കും അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ സുവേന്ദു അധികാരി സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ‘വെസ്റ്റ് ബംഗാൾ പബ്ലിക് സേഫ്റ്റി ആന്റ് കൺട്രോൾ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ബിൽ -2026’ വൻ ഭൂരിപക്ഷത്തോടെ പാസാക്കി. വിചാരണയില്ലാത്ത തടങ്കൽ, സ്വത്ത് കണ്ടുകെട്ടൽ, നാടുകടത്തൽ തുടങ്ങിയ ശക്തമായ വകുപ്പുകളുള്ള ഈ നിയമം സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിലും വികസനത്തിലും വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. #westbengalnews, #publicsafetybill2026, #suvenduadhikari, #bengalpolitics, #antigoonlaw, #lawandorderbengal, #mafiadown, #bengalassembly, #politicalviolenceout, #peaceforbengal, #strongactionbengal, #bengaldevelopment, #crackingdownoncrime, #bengalnewsupdate, #strictlaw2026, #newbengalchpter, #antisocialactivitiesbill, #actionagainstmafia, #bengalsafetylaw, #crimefreebengal, #bengalpolicepower, #sandmafiadown, #bengaleconomygrowth, #suvendugovernment, #bengalchanges#tatwamayinews

Related Articles

Latest Articles