Saturday, May 18, 2024
spot_img

കേരളവർമ്മ കോളേജിലെ വിവാദ ഫ്ളക്സ് വിഷയത്തിൽ പ്രമുഖരുടെ പ്രതികരണം

സിപിഎമ്മിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ കേരള വർമ്മ കോളേജിൽ സ്ഥാപിച്ച മതനിന്ദ നിറഞ്ഞ ഫ്ളക്സ് ബോർഡുകൾക്കെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനങ്ങൾ ഉയരുകയാണ്. ഈ വിഷയത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് ഹിന്ദു സംഘടനകൾ. ഈ വിഷയം പ്രമുഖ നേതാക്കളുമായി തത്വമായി ന്യൂസ് ചർച്ച ചെയ്യുകയുണ്ടായി. അവരുടെ പ്രതികരണങ്ങളിലേയ്ക്ക്…

Related Articles

Latest Articles