Wednesday, May 1, 2024
spot_img

ദ താഷ്‌കന്റ് ഫയല്‍സ്’ :ദേശീയവാദികൾക്ക് രോമാഞ്ചമുണ്ടാക്കുന്ന ഒരു ചലച്ചിത്രാനുഭവം

ഭ്രമാത്മകമായ നാടകീയത ഒഴിവാക്കി കഥ പറയുന്ന ”ദ താഷ്‌കന്റ് ഫയല്‍സ്’ ഏതൊരു ഏതൊരു ദേശീയവാദിക്കും രോമാഞ്ചമുണ്ടാക്കുന്ന ഒരു ചലച്ചിത്രനുഭവമാണ് .വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ ചിത്രം നയിക്കുന്നത് ഒരു സ്ത്രീ കഥാപാത്രമാണെന്ന പ്രത്യേകതയുമുണ്ട് .അതുകൊണ്ടു തന്നെ “ലെഫ്റ്റ് ഓഫ് സെൻടർ “ബുദ്ധിജീവികളിൽ നിന്ന് സംഘടിത ആക്രമണം നേരിടുകയാണ് ഈ ചിത്രം

Related Articles

Latest Articles