വന്ദേഭാരതിൽ വച്ച് വാച്ച് കളഞ്ഞു പോയ ഡോക്ടർക്ക് തൻ്റെ നഷ്ടപ്പെട്ട വാച്ച് മിനിറ്റുകൾക്കുള്ളിൽ റെയിൽവേ കണ്ടെത്തി നൽകി. റെയിൽവേയുടെ പരാതി പരിഹാര സംവിധാനമായ ‘റെയിൽമദദിൻ്റെ’ യും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ (RPF) യും അവിശ്വസനീയമായ വേഗതയും കാര്യക്ഷമതയുമാണ് ഈ സംഭവത്തിലൂടെ വെളിപ്പെട്ടത്. |VANDE BHARAT| |RPF| |RAILMADAD| #VandeBharat #RailMadad #RPF #IndianRailway#LostAndFound #Efficiency #CustomerService #QuickAction #Doctor #RailwayHeroes #TrainTravel#malayalamnews #malayalamnewslive #malayalamnewslivetoday #malayalamnewstoday #malayalamnewslive24 #malayalamnewsliveasianettoday #malayalamnewschannel #malayalamnewschannellive #malayalamnewslive24channel #malayalamnews24 #malayalamnewslivemediaone #malayalamnewslivemathrubhumi #malayalamnewslivereporter

