രക്തയോട്ടം, ശ്വസനം, ഹൃദയമിടിപ്പ്, തലച്ചോറിന്റ പ്രവർത്തനം എന്നിവ നിലച്ചാൽ മനുഷ്യൻ മരിക്കും. പക്ഷേ അതിനെ അതിജീവിക്കാൻ നമുക്ക് സാധിച്ചാലോ ? എങ്കിൽ നമ്മൾക്ക് മരണത്തെ തന്നെ അതിജീവിക്കാൻ കഴിയും, നമ്മൾ അനശ്വരരായിത്തീരും. നിലവിൽ ഭൂമിയിലെ ഒരു ജീവിക്ക് ഈ പ്രക്രിയ ചെയ്യാൻ സാധിക്കും. ഭൂമിയുടെ വടക്കൻ വനമേഖലകളിൽ, പ്രത്യേകിച്ച് വടക്കേ അമേരിക്കയുടെ തണുപ്പുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു അത്ഭുതജീവിയാണ് വുഡ് ഫ്രോഗ്.ഈ ജീവിയാണ് ഇത്തരത്തിൽ മരണത്തെ പോലും വെല്ലുവിളിക്കുന്നത്. #WoodFrog #Immortality #Cryopreservation #NatureWonder #FrozenFrog #ScienceFacts #AntiFreeze #SurvivalSkills #Biology #NorthAmerica #Amphibian

