Sunday, May 12, 2024
spot_img

സ്കൂൾ ബസ്സിൽ സ്കൂളിൽ മാത്രമല്ല ജാഥയ്ക്കും പോകാം..! സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസും, ഡി ഡി ഇ ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്‌

കോഴിക്കോട് : സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസും. കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചത്.

പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ ഡി ഡി ഇ ക്ക് പരാതി നൽകി.

Related Articles

Latest Articles