Monday, June 17, 2024
spot_img

വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രായപൂര്‍ത്തിയാകാത്ത പ്രതി പോലീസ് പിടിയിൽ

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം (Sexual Harrassment). മലപ്പുറം മമ്പാടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടമ്മയുടെ പരാതിയിൽ പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി.

പ്രതി വീട്ടമ്മ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു ആക്രമണം നടത്തിയത്. മാത്രമല്ല പ്രതിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. വീട്ടമ്മയുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്. ഇവർ ഇപ്പൊൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles