Saturday, September 19, 2026

ഷോ​പ്പി​യാ​നി​ൽ വീണ്ടും ഏ​റ്റു​മു​ട്ട​ൽ:ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു

ഷോ​പ്പി​യാ​ൻ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ​ രണ്ട് ഭീ​ക​ര​ർ കൊല്ലപ്പെട്ടു. ഷോ​പ്പി​യാ​നി​ലെ ഹി​ന്ദ്സീ​ത പോ​ര മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ നടന്നത് .

മേഖലയിൽ സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തു​ട​ർ​ന്ന് സൈ​ന്യം ന​ട​ത്തി​യ ശ​ക്ത​മാ​യ തിരിച്ചടിയിലാണ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടത്. ഇവരിൽനിന്ന് നിരവധി ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​കവ​സ്തു​ക്ക​ളും സേന പി​ടി​ച്ചെ​ടു​ത്തു

Related Articles

Latest Articles