ജീവിതം ആസ്വദിക്കുന്നതും (ഭോഗം) അനാവശ്യമായവ ഉപേക്ഷിക്കുന്നതും (ത്യാഗം) രണ്ട് ധ്രുവങ്ങളാണെന്ന് നമ്മൾ പലപ്പോഴും കരുതാറുണ്ട്. എന്നാൽ യഥാർത്ഥ സന്തോഷം ഇവ രണ്ടിന്റെയും സങ്കലനത്തിലാണ്. ഭാരതീയ ദർശനമനുസരിച്ച് “തേന ത്യക്തേന ഭുഞ്ജീഥാ” (ത്യാഗപൂർവ്വം ഭുജിക്കുക) എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഒരു വസ്തുവിനോടുള്ള അമിതമായ ആസക്തി ഉപേക്ഷിക്കുമ്പോൾ മാത്രമേ നമുക്ക് ആ വസ്തുവിനെ യഥാർത്ഥമായി ആസ്വദിക്കാൻ സാധിക്കൂ.വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു | ACHARYASRI RAJESH | TATWAMAYI NEWS

