ശിവഗിരിമഠത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ശ്രീനാരായണ ഗുരുവിന്റെ മഹാസാമധിയും ശാരദാമഠവും മഹാസമധി ഗൃഹവും പൊളിച്ച് കളയുമോ എന്ന് ശ്രീനാരായണ ധര്‍മ്മസഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. ശിവഗിരിമഠത്തെ വെല്ലുവിളിക്കരുതെന്നും ജനപ്രതിനിധികള്‍ അവരുടെ കര്‍ത്തവ്യം ചെയ്തില്ലെങ്കില്‍ ശ്രീനാരായണീയര്‍ സംഘടിച്ച് കര്‍ത്തവ്യം ചെയ്യിക്കണമെന്നും ശ്രീനാരായണീയര്‍ സംഘടിക്കാതിരിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്നും വിശുദ്ധാനന്ദ.

