Thursday, May 16, 2024
spot_img

മണിപ്പൂരിൽ വാഹനാപകടം ; നിരവധി വിദ്യാർത്ഥികൾ മരിച്ചതായി റിപ്പോർട്ട്

മണിപ്പൂർ: മണിപ്പൂരിൽ വാഹനാപകടത്തിൽ നിരവധി വിദ്യാർത്ഥികൾ മരിച്ചതായി റിപ്പോർട്ട്. നോനി ജില്ലയിൽ ബുധനാഴ്ചയാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന രണ്ട് ബസുകൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മണിപ്പൂരിലെ നോനി ജില്ലയിലെ ബിസ്‌നുപൂർ-ഖൗപും റോഡിലാണ് അപകടമുണ്ടായത്.യാരിപോക്കിലെ തമ്പൽനു ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നുള്ള ബസുകളാണ് വിദ്യാർത്ഥികളുമായെത്തിയതെന്നാണ് റിപ്പോർട്ടിൽ അറിയാൻ സാധിച്ചത് . പഠനയാത്രയ്ക്കായി ഖൗപം ഭാഗത്തേക്ക് പോവുകയായിരുന്നു   ബസുകൾ.

Related Articles

Latest Articles