Thursday, October 8, 2026

രക്ഷാബന്ധന്‍ ദിനം കുഞ്ഞനുജന്മാര്‍ക്കൊപ്പം ആഘോഷിച്ച് നിഷ; ഒപ്പം സണ്ണിയും, ചിത്രങ്ങള്‍

മുംബൈ: രക്ഷാബന്ധന്‍ ദിനം ആഘോഷമാക്കി ബോളിവുഡ് താരം സണ്ണിലിയോണിയും കുടുംബവും. മകളായ നിഷ കുഞ്ഞനുജന്മാരായ നോവയ്ക്കും അഷറിനും രാഖി ചാര്‍ത്തി. ചിത്രങ്ങള്‍ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

സണ്ണി ലിയോണി രക്ഷാബന്ധന്‍ ചാര്‍ത്തിയത് പ്രശസ്ത വി.ജെയും സഹ പ്രവര്‍ത്തകനുമായ റണ്‍വിജയ് സിംഗിനാണ്. സണ്ണിയുടെ ഹെയര്‍സ്റ്റൈലിസ്റ്റ് ജീതിയാണ് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനു രക്ഷാബന്ധന്‍ കെട്ടിയത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Related Articles

Latest Articles