ജനാധിപത്യ സംവിധാനത്തിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന തരത്തിൽ പശ്ചിമ ബംഗാൾ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്ക് കനത്ത തിരിച്ചടിയാണ് ഐ-പാക് (I-PAC) റെയ്ഡുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്. കൽക്കരി കുംഭകോണം ഉൾപ്പെടെയുള്ള വൻ അഴിമതി ആരോപണങ്ങളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനും മമത ബാനർജി സർക്കാരിനും വ്യക്തമായ പങ്കുണ്ടെന്ന ആക്ഷേപങ്ങൾക്കിടയിലാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ തടയാൻ സംസ്ഥാനം ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത്. ഇ.ഡി ഉദ്യോഗസ്ഥരെ തടയാനും അവർക്കെതിരെ കേസെടുക്കാനും ബംഗാൾ പോലീസ് കാണിച്ച അമിത ഉത്സാഹം ഭരണഘടനാ വിരുദ്ധമാണെന്ന് സൂചിപ്പിക്കുന്നതാണ് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ | I-PAC RAIDS: SETBACK FOR MAMATA BANERJEE AS SC ISSUES NOTICE TO BENGAL GOVT, STAYS FIR AGAINST ED OFFICIALS | TATWAMAYI NEWS #westbengal #mamatabanerjee #supremecourt #ipacraids #edinvestigation #tmc #coalscam #federalstructure #ruleoflaw #bengalpolitics #centralagencies #legalbattle #justiceprashantmishra #faystay #judicialintervention #lawandorder #politicalconsultancy #pratikjain #cbiinvestigation #breakingnews #tatwamayinews

