Tuesday, October 6, 2026

വനിതാ ഐഎഎസുകാരിയെ പറ്റി അശ്‌ളീല കഥകൾ പടച്ചു വിട്ട മാപ്രകൾക്ക് എട്ടിന്റെ പണി

തെലങ്കാനയിലെ ഒരു മുതിർന്ന വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെക്കുറിച്ച് അപകീർത്തികരമായ രീതിയിൽ വാർത്ത സംപ്രേക്ഷണം ചെയ്ത സംഭവത്തിൽ തെലങ്കാന പോലീസ് രണ്ട് മാദ്ധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു . വാർത്താവിനിമയ രംഗത്തെ ധാർമ്മികതയും മാദ്ധ്യമസ്വാതന്ത്ര്യവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളെ ഈ വിഷയം വീണ്ടും വിശകലനത്തിന് വിധേയമാക്കുന്നു | 2 TELANGANA JOURNALISTS ARRESTED FOR ‘FAKE NEWS’ ON WOMAN IAS OFFICER | TATWAMAYI NEWS #telangana #journalistsarrested #fakenews #iasofficer #hyderabadpolice #mediaethics #ntvtelugu #donthuramesh #pressfreedom #womenias #defamationcase #sitinvestigation #telanganapolitics #journalism #legalaction #iasassociation #misleadingnews #breakingnews #ethicaljournalism #hyderabad #tatwamayinews

Related Articles

Latest Articles