SUVENDU ADHIKARI TAKES CHARGE AS THE NEW BEACON OF HOPE, ENDING MAMATA’S MISRULE AND USHERING IN A SAFFRON ERA IN WEST BENGAL. പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മമതയുടെ ഗുണ്ടാരാജിനും അഴിമതിക്കും അറുതിവരുത്തിക്കൊണ്ട് ബംഗാൾ പുതിയൊരു ചരിത്രം കുറിക്കുന്നു. മോദിജിയുടെ വികസന രാഷ്ട്രീയവും സുവേന്ദുവിന്റെ പോരാട്ടവീര്യവും ഇനി ബംഗാളിനെ ‘സോനാ ബംഗ്ല’ ആക്കും. മമതയുടെ പതനം പൂർണ്ണമായിക്കഴിഞ്ഞു. ഇനി വികസനത്തിന്റെ കാലം! #suvenduadhikari #bjpbengal #mamataout #bengalpolitics #kavisakti #modiwithbengal #sonarbangla #victoryforbengal #westbengalnews #tmcfail #bjpsweep #modimantra #nabanna #kolkatanews #savebengal #politicslive #breakingnewsindia #bjpparivar #victory2026 #bjpkerala #ndabengal #nationfirst #developmentpolitics #justiceforbengal #chayakkadastyle #tatwamayinews

