പാരിസ് : ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കാനുള്ള ബില്ലിന് ഫ്രാൻസ് പാർലമെന്റിൽ അംഗീകാരം. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താനും തീരുമാനിച്ചു. ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ 25–ാം ഭേദഗതിയാണ് ഇത്, 2008ന് ശേഷമുള്ള ആദ്യത്തേതും. ഇതോടെ...
ദില്ലി : 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന വിവാഹിതയായ സ്ത്രീയുടെ ആവശ്യം നിരാകരിച്ച് സുപ്രീം കോടതി. ഗര്‍ഭച്ഛിദ്രത്തിനുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ച മെഡിക്കല്‍ പരിശോധനയില്‍ ഗര്‍ഭസ്ഥശിശുവിനും ഗര്‍ഭിണിയ്ക്കും യാതൊരു...
ദില്ലി: ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. അവിവാഹിതരായ സ്ത്രീകൾക്കും ഗർഭച്ഛിദ്രത്തിന് അവകാശമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭർത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കും. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്...
ദില്ലി: ലോകത്ത് പകുതിയിലധികവും നടക്കുന്ന ഗർഭധാരണവും അബദ്ധത്തില്‍ സംഭവിക്കുന്നതെന്ന് യു എന്‍ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ പ്രത്യുത്പാദന ആരോഗ്യ ഏജന്‍സിയുടെ റിപ്പോർട്ട് പ്രകാരം ഓരോ വര്‍ഷവും നടക്കുന്ന 121 ദശലക്ഷം അപ്രതീക്ഷിത ഗര്‍ഭധാരണത്തില്‍ അറുപത്...
ദില്ലി: അബോര്‍ഷന്‍ (Abortion) നിയമങ്ങളില്‍ നിർണായക മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ബലാത്സംഗത്തെ അതിജീവിച്ചവരുടെയും ശാരീരിക വൈകല്യങ്ങളുള്ള സ്ത്രീകളുടെയും കാര്യത്തില്‍ ഗര്‍ഭത്തിന്റെ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര...