പ്രശസ്ത മലയാളം നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളൂരുവിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.
മലയാള സിനിമാരംഗത്തു നിന്ന് സംവിധായകൻ ഷാജി കൈലാസ്, പ്രൊഡക്ഷൻ കൺട്രോളറും...
തമിഴകത്തിന്റെ പ്രശസ്ത ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു മരണം. തമിഴ് സിനിമയിൽ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും നിറഞ്ഞാടിയ താരമായിരുന്നു ഇദ്ദേഹം. നിരവധി തമിഴ് സിനിമകളിൽ...
തിരുവനന്തപുരം : തലസ്ഥാനത്തു നിന്നുള്ള മുതിർന്ന സിനിമ, സീരിയൽ, നാടക അഭിനേതാവ് കാലടി ജയൻ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പ്രേക്ഷകർ...
തൊടുപുഴ : വഞ്ചനാക്കേസിൽ പ്രശസ്ത മലയാള നടൻ ബാബുരാജിനെ അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരായി. ഹൈക്കോടതി നിർദേശപ്രകാരം ബാബുരാജ് അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന ആനവിരട്ടി കമ്പി ലൈനിലെ...
ബോളിവുഡിൽ ഏറെ ആരാധകരുള്ള ഒരു നടനാണ് സഞ്ജയ് ദത്ത്.സിനിമാതാരങ്ങൾക്കായി എന്തും ചെയ്യാൻ മടിക്കാത്ത ആരാധകരുണ്ട്.ഇപ്പോഴിതാ തികച്ചും വിചിത്രയായ ഒരു താരാരാധനയുടെ കഥയാണ് പുറത്തുവരുന്നത്.ബോളിവുഡ് സൂപ്പര്‍ത്താരം സഞ്ജയ് ദത്തിന് തന്റെ സ്വത്തുവകകള്‍ എവുതിവെച്ചിരിക്കുകയാണ് ഒരു...