എറണാകുളം : നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മോളിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലാതെ തുടരുകയാണെന്നാണ് വിവരം.
മൂന്ന് ദിവസം മുൻപാണ് പെട്ടെന്നുണ്ടായ ബോധക്ഷയത്തെ തുടർന്ന് കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ...
പത്തനംത്തിട്ട : മലയാളികളുടെ പ്രിയങ്കരിയായ നടി മൈഥലി അമ്മയായി. ആൺകുഞ്ഞിനാണ് മൈഥിലി ജന്മം നൽകിയത്. നടി തന്നെയാണ് വിവരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത് .
നീൽ സമ്പത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആർക്കിടെക്ടായ...
കൊല്‍ക്കത്ത : കവര്‍ച്ചാ ശ്രമം പ്രതിരോധിക്കുന്നതിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് ജാര്‍ഖണ്ഡ് ചലച്ചിത്രതാരം റിയ കുമാരി (ഇഷാ അല്‍യ) മരിച്ച സംഭവത്തില്‍ ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ പ്രകാശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ...
ചെന്നൈ : സിനിമാ താരങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ ആരാധകർ കമന്റ് ചെയ്യുന്നതും അതിൽ രസകരമായതും വിവാദപരവുമായ കമന്റുകൾ വൈറലാകുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല .ഇത്തരം കമന്റുകൾക്ക് ആരാധകർ മറുപടിയായി നൽകുന്ന പൊങ്കാലകളും...
ഹൗറ: ജാർഖണ്ഡ് നടി ഇഷ ആല്യ മോഷണശ്രമം ചെറുക്കുന്നതിനിടെ വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയിൽ വെച്ചാണ് നടിയെ കവർച്ചക്കാർ കൊലപ്പെടുത്തിയത്.
ഭർത്താവും സംവിധായകനുമായ പ്രകാശ് കുമാർ, മൂന്നു വയസുള്ള...