കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ കേരളം ജൈത്രയാത്ര തുടരുന്നു. ടീം തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത 5 ഗോളുകൾക്കാണു കേരളം തോല്‍പ്പിച്ചത്....
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ നാളെ കേരളത്തിലെത്തിക്കാൻ സാധ്യത. കുഞ്ഞിനെ തിരികെ കൊണ്ടുവരാൻ ഉദ്യോഗസ്ഥ സംഘം ആന്ധ്രാപ്രദേശിലേക്ക് യാത്ര തിരിച്ചു. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും മൂന്ന് പൊലീസുകാരുമാണ്...
അമരാവതി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ആന്ധ്രയില്‍ കന്നമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ടു. സംഭവത്തില്‍ 12 പേര്‍ മരിക്കുകയും 18 യാത്രക്കാരെ കാണാതാവുകയും ചെയ്തു. ആന്ധ്രയിലെ...
ആന്ധ്രപ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്. ഞായറാഴ്ച രോഗബാധിതനായ ഒരാള്‍ മരിച്ചു. ഇതുവരെ 292 പേര്‍ക്കാണ് രോഗം...