പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തില്‍ സന്ദർശനം നടത്തുമെന്ന് സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ മാസം 15 നും 19 നുമാണ് അദ്ദേഹം സംസ്ഥാനത്തെത്തുക.
എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ്...
പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർത്ഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുണ്ടായ ആൾക്കൂട്ട വിചാരണയും...
വിലക്കയറ്റത്തിൽ പൊതുജനം വലയുന്നതിനിടെ സപ്ലൈകോയിലെ അവശ്യ സാധനങ്ങൾക്ക് വിലവർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ .സുരേന്ദ്രൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ തീരുമാനമെന്നും ഇതുപോലെ ഒരു ജനവിരുദ്ധ...
ചാരപ്രവർത്തനം ആരോപിച്ച് ഖത്തർ വധശിക്ഷ വിധിച്ച് തടവിലാക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃതത്തിൽ നടന്ന നയതന്ത്ര തല ചർച്ചയുടെ ഭാഗമായി നിന്നും ജയിൽ മോചിതരാകുകയും ചെയ്ത മുൻ നാവികരിൽ ഒരാളായ തിരുവനന്തപുരം ബാലരാമപുരം താന്നിവിള...
കോട്ടയം : കോണ്‍ഗ്രസ് സിപിഎം നേതാക്കളുടെ നിലപാടിനെ തള്ളിക്കളഞ്ഞ് കേരളത്തിലെ ജനങ്ങള്‍ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ഏറ്റെടുത്തെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കോട്ടയത്തെ രാമപുരം രാമക്ഷേത്രത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അയോദ്ധ്യയിലെ...