അമൃത്‌സർ : പഞ്ചാബിലെ അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിന് കേവലം ഒരുകിലോമീറ്റർ അകലെ സ്ഫോടനം. ഇന്നലെ രാത്രിയാണ് സ്ഫോടനമുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്‌ഫോടനത്തിൽ ആറുപേർക്ക് പരുക്കേറ്റതായി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഫൊറൻസിക് സംഘം ഉടനടി...
കാബുൾ : കാബുളിലെ വിദേശകാര്യ മന്ത്രാലയത്തിനു സമീപത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേറ്റു.കഴിഞ്ഞ മൂന്നു മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന രണ്ടാമത്തെ ചാവേറാക്രമണമാണിത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ സമീപത്തുള്ള തിരക്കേറിയ വാണിജ്യ കേന്ദ്രത്തിനു...
ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ വാണിജ്യമേഖലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ 9 പേർ മരിച്ചു. 100 ലധികം പേർക്ക് പരിക്കേറ്റു എന്നാണു ലഭിക്കുന്ന റിപ്പോർട്ടുകൾ. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ വാണിജ്യ...
കൊച്ചി: വരാപ്പുഴ പടക്കശാല അപകടത്തിൽ കുറ്റകരമായ നരഹത്യ അടക്കമുള്ള വകുപ്പുകളില്‍ കേസെടുത്ത് പോലീസ്. വരാപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ ജാൻസൻ, ജെൻസൻ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അപകടം നടന്ന സ്ഥലത്ത് പോലീസും ഡോഗ് സ്ക്വാഡും...
പാകിസ്ഥാൻ : പെഷാവർ നഗരത്തിലെ മുസ്‌ലിം പള്ളിയിൽ ഉച്ച പ്രാർത്ഥനയ്ക്കിടെ പൊട്ടിത്തെറിച്ച ചാവേറിന്റെ തല കണ്ടെത്തിയതായി റിപ്പോർട്ട്. ലഭ്യമായ അവസാനത്തെ റിപ്പോർട്ടുകൾ പ്രകാരം സ്‌ഫോടനത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 93 പേരാണ്. 221 പേർക്കു...