പാകിസ്ഥാൻ : പെഷാവർ നഗരത്തിലെ മുസ്‌ലിം പള്ളിയിൽ ഉച്ച പ്രാർത്ഥനയ്ക്കിടെ പൊട്ടിത്തെറിച്ച ചാവേറിന്റെ തല കണ്ടെത്തിയതായി റിപ്പോർട്ട്. ലഭ്യമായ അവസാനത്തെ റിപ്പോർട്ടുകൾ പ്രകാരം സ്‌ഫോടനത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 93 പേരാണ്. 221 പേർക്കു...
തൃശൂർ:കുണ്ടന്നൂരിൽ വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ച ഷെഡ് നിർമിച്ചത് അനുമതിയില്ലാതെയെന്ന് കണ്ടെത്തൽ.സ്ഫോടനവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കലക്ടർക്ക് നൽകുമെന്ന് ഡെപ്യൂട്ടി കലക്ടർ യമുനാ ദേവി അറിയിച്ചു. അതേസമയം,അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന...
കോയമ്പത്തൂർ; കോയമ്പത്തൂർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് സനോഫർ അലി , ഷെയ്‌ക്ക് ഹദായത്തുള്ള എന്നിവരുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി.ഇവരെ ഈ മാസം 23 ന് തമിഴ്‌നാട് പോലീസാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് മുഹമ്മദ്...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവിന്റെ വീട്ടിലുണ്ടായ വൻ സ്‌ഫോടനത്തിൽ 3 പേർ മരിച്ചു. ഭൂപതി നഗറിലെ പ്രാദേശിക നേതാവ് രാജ്‌കുമാർ മന്നയുടെ വീട്ടിലാണ് ദുരൂഹ സ്ഫോടനം നടന്നത്. 2023 ആദ്യം ബംഗാളിൽ...
ഇസ്‌താംബൂൾ: തുർക്കിയിലെ ഇസ്‌താംബൂളിൽ ഇന്നലെ നടന്ന സ്ഫോടനത്തിന് പിന്നിൽ ഹിജാബ് ധരിച്ചെത്തിയ വനിതയെന്ന് സൂചന. തിരക്കേറിയ കച്ചവട തെരുവിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളയുന്ന വനിതയെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അക്രമിയെ...