മുംബൈ: ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബം സ്ഥിരീകരിച്ചു. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രശസ്ത നടന്‍ രാജ് കപൂറിന്റെയും കൃഷ്ണ...
മുംബൈ: പോൺ വീഡിയോ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തുവെന്ന കേസിൽ നടി വന്ദന തിവാരിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് പോൺ വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. വന്ദന തിവാരി പോൺ വീഡിയോ ചിത്രീകരിച്ചുവെന്നും...
ഉറി ദി സർജിക്കൽ സ്ട്രൈക്കിനു ശേഷം വിക്കി കൗശലിന്റെ പുതിയ സിനിമയായ ''ദ ഇമ്മോര്‍ട്ടല്‍ അശ്വത്ഥാമ''യുടെ ചിത്രീകരണം ആരംഭിക്കുന്നു. മഹാഭാരതത്തിലെ അശ്വത്ഥാമാവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിലെ വിക്കിയുടെ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ...
അയോധ്യ രാമക്ഷേത്രനിര്‍മ്മാണത്തിന് സംഭാവന നല്‍കി ബോളിവുഡ് താരം അക്ഷയ്കുമാര്‍. ട്വിറ്ററിലൂടെയാണ് അക്ഷയ്കുമാര്‍ രാമക്ഷേത്രത്തിന് സംഭാവന നല്‍കിയ കാര്യം ലോകത്തോട് പങ്കുവെച്ചത്.
വീട്ടില്‍ നിന്നും പങ്കുവെച്ച വീഡിയോയില്‍ എല്ലാവരും സംഭാവനചെയ്യണമെന്നും അക്ഷയ്കുമാര്‍ പറയുന്നു. എല്ലാവരെയും സംഭാവനനല്‍കുന്നതിന്...
മുംബൈ: ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രമാണ് ഫോറൻസിക്. ബോസ്‌ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണ്. അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന്...