തിരുവനന്തപുരം : കേരളത്തെയും രാജ്യത്തെയും നടുക്കിക്കൊണ്ട് നടന്ന കളമശേരിയിലെ സ്ഫോടനംബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി അഥവാ ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇതിന്റെ...
ദില്ലി: രാമനവമി ആഘോഷത്തിന് പിന്നാലെ ബിഹാറിലുണ്ടായ സംഘര്‍ഷ സാഹചര്യങ്ങളില്‍ കേന്ദ്രം ഇടപെടുന്നു. സംഘര്‍ഷ പശ്ചാത്തലത്തില്‍ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ...
പട്ന: രാമനവമി ദിനാഘോഷത്തിന് പിന്നാലെ ബിഹാറിൽ നടന്ന സംഘർഷങ്ങളിൽ ഒരാള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷം രൂക്ഷമായ നളന്ദയിലെ ബിഹാര്‍ ഷരീഫില്‍, കഴിഞ്ഞ രാത്രി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാള്‍ കൊലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
കോയമ്പത്തൂർ : രാജ്യത്തെ ഉലച്ച കോയമ്പത്തൂർ സ്ഫോടന പരമ്പരയ്ക്ക് ഇന്നേക്ക് 25 വയസ്സ്. 1998 ഫെബ്രുവരി 14 മുതൽ 17 വരെ നടന്ന സ്ഫോടനങ്ങളിൽ പൊലിഞ്ഞത്ത് 58 ജീവനുകൾ , പരിക്കേറ്റത് ഇരുനൂറിലധികം...
കണ്ണൂർ: തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത വീട്ടിൽ സ്ഫോടനം.അപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.നടമ്മൽ ഹൗസിൽ ജിതിനെന്ന യുവാവിന് വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്. ജിതിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്കിന്‍റെ അവസ്ഥ ഗുരുതരമായതിനാൽ...