മുംബൈ : റിസർവ് ബാങ്കിന് ബോംബ് ഭീഷണി സന്ദേശമയച്ച ഒരാൾ പിടിയിൽ. ഗുജറാത്തിലെ വഡോദര സ്വദേശിയെയാണ് ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ ഐപിസി സെക്ഷൻ 505 (1),...
റിസർവ് ബാങ്ക് ആസ്ഥാനത്തിന് ബോംബ് ഭീഷണി. ഇ–മെയിൽ സന്ദേശത്തിലൂടെയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ഇന്നുച്ചയ്ക്ക് ഒന്നരയോടെ മുംബൈയിലെ 11 സ്ഥലങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ ഉണ്ടാകുമെന്നായിരുന്നു ഭീഷണി. കേന്ദ്ര ധനമന്ത്രി...
മുംബൈ: അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിലെ ടെർമിനലിൽ 2 ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം. സ്‌ഫോടനം നടത്താതിരിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഒരു മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ നൽകണമെന്നും ഇമെയിൽ സന്ദേശത്തിൽ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായ്‌ക്ക് പോകാനെത്തിയ രാകേഷ്, ലഗേജ് പരിശോധനയ്‌ക്കിടെയായിരുന്നു...
പാരിസ് : ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ഈഫൽ ടവറിന്റെ മൂന്നു നിലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭീഷണിയെത്തുടർന്ന് ഫ്രഞ്ച് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ...