ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം ഈ വര്‍ഷം തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്‌പെക്ട്രം ലേലത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണവരുള്ളത്. സേവനം ആരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും അവര്‍ ചെയ്തുകഴിഞ്ഞു. കൂടാതെ ഈ...
കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുമുൻപിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന രഹ്ന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയാനാവശ്യപ്പെട്ട് ബി എസ് എന്‍ എല്‍. 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നാണ് ബി എസ് എന്‍...
ആക്റ്റിവിസ്റ്റ് രെഹ്ന ഫാത്തിമയെ ബി എസ് എൻ എൽ പുറത്താക്കി.ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ചതിന് 18 ദിവസത്തെ ജയില്‍വാസത്തിനും 18 മാസത്തെ സസ്പെന്‍ഷനും ഒടുവിലാണ് ഇവരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സ്വയം വിരമിക്കാനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്തൊട്ടാകെ പടിയിറങ്ങുന്നത് എൺപതിനായിരം ബിഎസ്എൻഎൽ ജീവനക്കാർ. ഒരു പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും ഒരുമിച്ച് ഇത്രയേറെ പേർ വിരമിക്കുന്നത് ആദ്യമായിട്ടാണ്.ഇതിൽ നിന്ന്...
ദില്ലി: ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
രണ്ടു കമ്പനികളും ഒന്നാകുന്നതോടെ 50 ശതമാനം ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കും. ജീവനക്കാരുടെ എണ്ണം...