തിരുവനന്തപുരം: വാമനപുരം കാരേറ്റ് വർക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. വാമനപുരം കാഞ്ഞിരംപാറ മുകൻകുഴി സ്വദേശി ബാബുവാണു മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്നുച്ചയോടെയാണ് വർക് ഷോപ്പിലെ ജീവനക്കാർ മൃതദേഹം കാണുന്നത്.
തെരുവിൽ...
പാലക്കാട്: വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി എടുക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർമാരുടെ ലൈസൻസ് സ്പെൻഡ് ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ബസുകൾ തമ്മിലെ മത്സരപ്പാച്ചിലിനിടയിൽ യാത്രക്കാരെ കിട്ടാനുള്ള എളുപ്പവഴി...
കൊച്ചി: കളമശ്ശേരിയിൽ ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം. അപകടത്തില്‍ 17 പേർക്ക് പരിക്ക്. നിലവിൽ ആരുടെയും നില ഗുരുതരമല്ല. പരിക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കളമശ്ശേരി കുസാറ്റ് സിഗ്നലിനു സമീപമായിരുന്നു...
കോഴിക്കോട് : മെഡിക്കല്‍ കോളേജിന് സമീപം റോഡ് മുറിച്ചു കടക്കവേ ബസ്സിനടിയില്‍പ്പെട്ട് സ്ത്രീക്ക് ദാരുണാന്ത്യം. എരമംഗലം സ്വദേശി ഷൈനിയാണ് അപകടത്തിൽ മരിച്ചത്. ബസിന്റെ ഡ്രൈവര്‍ അപകടം നടന്നയുടന്‍ ബസ്സില്‍നിന്ന് ഇറങ്ങിയോടി.
മുക്കം - കോഴിക്കോട്...
പാലക്കാട്:പട്ടാമ്പിയിൽ ബസ്സ് ഓവർടേക്ക് ചെയ്യുന്നതിനിടെ തർക്കം.ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു.പരിക്കേറ്റ ബൈസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓങ്ങല്ലൂർ സ്വദേശി അലിയാണ് ബസ് തടഞ്ഞിട്ട് ഡ്രൈവർ ആഷിഖിനെ മർദ്ദിച്ച ശേഷം കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.
ബസിൽ...