കശ്മീർ : ഉധംപൂർ ജില്ലയിലെ പഴയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസിൽ വ്യാഴാഴ്ച്ച പുലർച്ചെയാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ 8 മണിക്കൂറിനുള്ളിൽ ഇത് രണ്ടാമത്തെ സ്‌ഫോടനമാണ്.
എന്നാൽ, സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല....
തിരുവനന്തപുരം: മെയ് ഒന്ന് മുതൽ വർധിപിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍...
തിരുവനന്തപുരം: ഇന്ധന വില ഉയരുന്ന പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് (Bus Charge) ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ചാര്‍ജ് വര്‍ധിപ്പിക്കേണ്ടത് സ്വകാര്യ ബസുകളേക്കാള്‍ കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യമാണ്....
തിരുവനന്തപുരം: തൃശൂര്‍ പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് കൂടുതൽ ബസ് (Bus) സർവീസുകൾ കെഎസ്ആർടിസി (KSRTC) നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
നിലവിൽ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്തും ആലപ്പുഴയിൽ...
തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകൾ (Bus) ജൂണിനു മുമ്പേ വെള്ളനിറത്തിലേക്ക് മാറ്റാൻ നിർദേശം. കോൺട്രാക്ട് കാരേജ് വിഭാഗത്തിൽപ്പെട്ടതാണെങ്കിലും കാറുകൾ, മാക്സി കാബുകൾ (മിനിവാനുകൾ) എന്നിവയെ നിറംമാറ്റത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരി മുതല്‍ ഏകീകൃത നിറം ഏര്‍പ്പെടുത്താന്‍...