തിരുവനന്തപുരം: തൃശൂര് പുതുക്കാട് ഗുഡ്സ് ട്രെയിന് പാളം തെറ്റിയതിനെ തുടര്ന്ന് കൂടുതൽ ബസ് (Bus) സർവീസുകൾ കെഎസ്ആർടിസി (KSRTC) നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
നിലവിൽ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്തും ആലപ്പുഴയിൽ...
തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകൾ (Bus) ജൂണിനു മുമ്പേ വെള്ളനിറത്തിലേക്ക് മാറ്റാൻ നിർദേശം. കോൺട്രാക്ട് കാരേജ് വിഭാഗത്തിൽപ്പെട്ടതാണെങ്കിലും കാറുകൾ, മാക്സി കാബുകൾ (മിനിവാനുകൾ) എന്നിവയെ നിറംമാറ്റത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരി മുതല് ഏകീകൃത നിറം ഏര്പ്പെടുത്താന്...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ (Andhra Pradesh) ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണച്ചു.
തിമ്മരാജുപള്ളയ്ക്ക് സമീപം ഇന്ന്...
കോട്ടയം: സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്ച്ച നടത്തും. രാത്രി പത്തു മണിക്ക് കോട്ടയം ഗസ്റ്റ് ഹൗസില് വച്ചാണ് ചര്ച്ച. നാളെ മുതല് സ്വകാര്യ ബസ് ഉടമകള്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മാസം ഒന്പതാം തീയതി മുതല് സ്വകാര്യ ബസുകള് അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള് ഉന്നയിച്ചാണ് സ്വകാര്യ ബസുകള് സമരം നടത്തുന്നത്.
ബസ് ചാര്ജ് വര്ധിപ്പിക്കുക എന്നത് അടക്കം വിവിധ ആവശ്യങ്ങള്...