കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി സമരവുമായി എസ്എഫ്ഐ. സർവകലാശാലയിൽ ഗവർണർ എത്തുന്നതിന് 2 മണിക്കൂർ മുന്നേയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. പോലീസ് സുരക്ഷ ഉണ്ടായിരിക്കവേ തന്നെയാണ് എസ്എഫ്‌ഐ പ്രവർത്തകർ...
ദില്ലി : സർവകലാശാലകളുടെ ക്യാമ്പസുകളിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവകലാശാലയിലെത്തും. പ്രതിഷേധക്കാരെ ഭയക്കുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാഹനത്തിന്...
തേഞ്ഞിപ്പാലം: നീന്തൽകുളത്തിൽ അതിക്രമിച്ചു കടന്നതിനു കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഏഴ്വിദ്യാര്‍ത്ഥികൾക്ക് സസ്പെൻഷൻ.കഴിഞ്ഞ ദിവസം പുലർച്ചെ മതിൽ ചാടികടന്ന് നീന്തൽ കുളത്തിൽ എത്തിയ എട്ട് വിദ്യാർത്ഥികളിലൊരാൾ മുങ്ങി മരിച്ചിരുന്നു.തുടർന്നാണ് കൂടെയുണ്ടായിരുന്ന മറ്റ് ഏഴ് വിദ്യാർത്ഥികളെ അന്വേഷണവിധേയമായി...
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. വിമുക്തഭടൻ കൂടിയായ മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ്...
കോഴിക്കോട്: കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീധന മരണങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സർവ്വകലാശാല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരമാണ് സര്‍വ്വകലാശാലയില്‍ സ്ത്രീധന വിരുദ്ധ...