മുംബൈ : രാവിലെ ജോഗിങ്ങിന് ഇറങ്ങിയ യുവതിയെ അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മുംബൈയിലാണ് സംഭവം. ടെക് കമ്പനിയുടെ സിഇഒ കൂടിയായ രാജലക്ഷ്മി...
തൃശൂര്‍ : നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ കാറിടിച്ച് വഴി യത്രക്കാരന് ഗുരുതര പരിക്ക്.നന്തിക്കര സ്വദേശി രാജു (34)വിനാണ് അപകടത്തിൽ പരിക്കേറ്റത്.
നിയന്ത്രണം വിട്ട കാർ പത്ത് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പതിനാലു ബൈക്കുകൾക്ക്...
ആലപ്പുഴ : സംസ്ഥാനത്ത് കാറിൽ തീ പടർന്നുള്ള അപകടങ്ങൾ പതിവാകുന്നു. ഇന്ന് ദേശീയ പാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം ഓട്ടത്തിനിടെ കാറിന് തീ പിടിച്ചു. ഓട്ടത്തിനിടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവര്‍...
കോട്ടയം: കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് തുണിക്കടയിൽ ഇടിച്ചുകയറി അപകടം. ശനിയാഴ്ച വൈകീട്ട് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടം നടന്നത്.ചിറക്കടവ് സ്വദേശി ജോസിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണംവിട്ട കാർ തുണിക്കടയുടെ ചില്ല് തകർത്ത്...
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ തീപടർന്ന് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. ഒരു കുടുംബത്തിലെ കുട്ടിയും പൂർണ്ണ ഗർഭിണിയായ യുവതിയുമടക്കം ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും ഭർത്താവുമാണ് മരിച്ചത്. മയ്യിൽ...