ഇടുക്കി : സേനാപതി മാങ്ങാത്തൊട്ടിയിൽ നിയന്ത്രണം വിട്ട വാഹനം കിണറ്റിൽ വീണു. മങ്ങാതൊട്ടി വില്ലേജ് ഒഫീസിനു സമീപത്താണ് സംഭവം. അലക്കുന്നേൽ ഗോപിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് വാഹനം വീണത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം...
ആലുവ: ആലുവ (Aluva) മുട്ടത്ത് കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന്...
ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. പാലക്കാട് മലമ്പുഴയ്ക്കടുത്തുള്ള മന്തക്കാട് കവലയിലാണ് സംഭവം അരങ്ങേറിയത്. തേങ്കുറുശ്ശി വിളയൻചാത്തനൂർ സ്വദേശി വിജയകുമാറും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെ മലമ്പുഴ ഡാം ഉദ്യാന സന്ദർശനം കഴിഞ്ഞു...