കൊച്ചി: നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിൽ കഴിയുകയായിരുന്നു. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി...
മുംബൈ : ചെമ്പൂരിൽ ആണ് സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗമിനും സംഘത്തിനും എതിരെ ആക്രമണം ഉണ്ടായത്.ശിവസേന എംഎൽഎ പ്രകാശ് ഫതർപേക്കറിന്റെ മകൻ ആണ് അക്രമത്തിന് പിന്നിലെന്ന് ഗായകൻ വ്യക്തമാക്കി.തിങ്കളാഴ്ച രാത്രിയിൽആയിരുന്നു സോനു...
ഹൈദരാബാദ്: തെലുങ്കു നടൻ നന്ദമുരി താരകരത്നയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം. ഹൈദരാബാദിലെ മോകിലയിലുള്ള വസതിയിൽ പുലർച്ചെയോടെ അദ്ദേഹത്തിന്‍റെ മൃതദേഹം എത്തിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, കർണാടക ആരോഗ്യമന്ത്രി കെ സുധാകർ,...
ശിവരാത്രി ദിനത്തിൽ ‘ശിവ താണ്ഡവ സ്തോത്രം’ ആലപിച്ച് ഗായകൻ അനൂപ് ശങ്കർ. ശിവഭക്തനായ രാവണൻ പരമശിവനെ സ്തുതിച്ചു കൊണ്ട് എഴുതിയ സ്തോത്രമാണ് അനൂപിന്റെ ഗംഭീര ശബ്ദത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്.കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ ഇടനാഴിക്കുള്ളിൽ ചിത്രീകരിക്കുന്ന ആദ്യത്തെ...
പേരിൽ നിന്ന് മേനോൻ എന്ന ജാതിവാൽ മുറിച്ചു കളയുന്നുവെന്ന് നടി സംയുക്ത. ധനുഷ് നായകനായ വാത്തി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്നും...