ശാസ്ത്രവും മിത്തും വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ടൈറ്റിൽ വിജയിയായ അഖിൽ മാരാർ. താൻ ഒരു ഗണപതി ഭക്തനാണെന്നും അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസമെന്നും...
സംസ്ഥാനത്ത് ഒന്നടങ്കം ചർച്ചയായ മിത്ത് വിവാദത്തിൽ പ്രതികരിച്ച് നടൻ സലീം കുമാർ രംഗത്ത്. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണെന്നാണ് നടൻ പറയുന്നത്. റിയാലിറ്റിയുടെ വിജയത്തിന് വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ...
തമിഴ് സിനിമയിൽ അന്യ ഭാഷാ താരങ്ങൾ വേണ്ടെന്ന ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ) യുടെ തീരുമാനത്തിൽ രൂക്ഷമായി പ്രതികരിച്ച് നടൻ റിയാസ് ഖാൻ രംഗത്ത്. ഞങ്ങൾ ഇന്ത്യൻ സിനിമാ...
തെരുവിൽ പച്ചക്കറി വിറ്റ് ജീവിതം പുലർത്തുന്ന നാലാം ക്ലാസുകാരന് സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനം. മാവേലിക്കര വെട്ടിയാർ എൽപി സ്‌കൂളിലെ വിദ്യാർത്ഥിയായ ആദിത്യനെ തേടിയാണ് സുരേഷ് ഗോപിയുടെ സ്‌നേഹ സമ്മാനം എത്തിയത്. ആദിത്യനെ...
കൊല്ലം: അന്തരിച്ച പ്രമുഖ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി എന്ന കെ രവീന്ദ്രനാഥൻ നായരുടെ സംസ്കാരം ഇന്ന്. കൊല്ലത്തെ സാംസ്കാരിക കേന്ദ്രമായ പബ്ലിക് ലൈബ്രറി വളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഉച്ചകഴിഞ്ഞ്...