https://youtu.be/UN_JlRCVDnQ
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് പടരുകയാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത മാർ പാപ്പാ അടക്കമുള്ള ചില പ്രമുഖ വ്യക്തികളും കൊറോണയുടെ സംശയ നിഴലിലാണ് എന്നതാണ്.
കൊറോണ വൈറസ് മാരകമായി പടരുന്ന ചൈനയിലെ വുഹാനിൽ നിന്നും സ്വന്തം പൗരൻമാരെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ വിമാനവും ന്യൂഡൽഹിയിൽ നിലം തൊട്ടപ്പോൾ സഹായത്തിനായി കേണപേക്ഷിക്കേണ്ട ഗതികേടിലാണ് ചൈനയിൽ കുടുങ്ങിയ മറ്റു രാജ്യക്കാർ. പഠനാവശ്യത്തിനായി...