ബീജിങ്: കൊറോണ മൂലമുണ്ടായ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. പുതിയ കണക്കുപ്രകാരം 50 ശതമാനം വര്‍ധനവാണ് ഉണ്ടായത്. നേരത്തെ പല കാരണങ്ങള്‍കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതോ നഷ്ടപ്പെട്ടതോ ആയ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നതെന്ന് ചൈനയുടെ...
തിരുവനന്തപുരം: രാജ്യത്ത് കേരളമുള്‍പ്പടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതായി ഐസിഎമ്മാറിന്റെ പഠന റിപ്പോര്‍ട്ട്. തമിഴ്‌നാട്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ്, എന്നിവിടങ്ങളിലും വൈറസിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. റൂസെറ്റസ്,...
ദില്ലി: രാജ്യത്ത് ലോക്ക്ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നു രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി രാജ്യത്ത് കൊവിഡ് കൊണ്ടുണ്ടാകുന്ന...
ദില്ലി: നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് ബാധയുടെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നിര്‍ണ്ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ലോക്ക് ഡൗണ്‍ സംബന്ധിച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ ഭാഗമായി, വര്‍ക്ക്ഷോപ്പുകളടക്കമുള്ള ചില കടകള്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ : കണ്ണട വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന...