കൊച്ചി: യുവനടിയെ പീഡിപ്പിച്ചകേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഒമ്പത് മണിയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ പോലീസ് നിർദ്ദേശം നൽകി. തേവര പോലീസ് സ്‌റ്റേഷനിലാണ് ഹാജരാവേണ്ടത്....
എറണാകുളം: കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും ഓവര്‍ ടേക്കിംഗ് പാടില്ലെന്നും കോടതി പറഞ്ഞു.
ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണമുണ്ട്. നിശ്ചിത സ്ഥലത്ത് മാത്രം നിര്‍ത്തി...
തിരുവനന്തപുരം: നിലമേലിൽ വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും രാവിലെയാണ് കിരണ്‍ കുമാറിനെ പൂജപ്പുരയിലെത്തിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു...
സുഡാൻ: ആടിന്റെ കുത്തേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ കൊലപാതകക്കുറ്റത്തിന് ആടിനെ മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സുഡാനിലെ പ്രാദേശിക കോടതിയാണ് വിചിത്രവും വ്യത്യസ്തവുമായ ഈ ശിക്ഷാവിധി പുറപ്പെടുവിച്ചത്. യുവതിയെ ആക്രമിച്ച്...
സ്വന്തം മകളുടെ കേസിന്റെ വിധി അറിയാൻ അച്ഛൻ കോടതിയിലേക്ക് പോകുന്നത് മകൾക്ക് വേണ്ടി കാറിന്റെ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ടിട്ടാണ്.കാർ ആകട്ടെ അച്ഛൻ മകൾക്ക് സ്നേഹപൂർവ്വം നൽകിയ സമ്മാനവും.വിസ്മയ കേസിന്റെ അന്തിമ വിധി കേൾക്കാൻ...