ഒമിക്രോണിനെ ചെറുക്കാൻ തുണി മാസ്‌കിന് കഴിയില്ലെന്ന് (Cloth Mask Donot Resist Omicron) മുന്നറിയിപ്പ്. ഫാഷൻ ഉത്പ്പന്നമെന്ന രീതിയിൽ, തുണികൊണ്ടു വിവിധ നിറത്തിൽ നിർമിക്കുന്ന മാസ്‌കുകൾക്കെതിരേയാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയത്. പുനരുപയോഗിക്കാവുന്ന പല...
കോഴിക്കോട്: കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. വടകരയിലും അത്തോളിയിലുമായി രണ്ടുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകരയിൽ ഓട്ടോ ഡ്രൈവറായ വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബുവിനേയും അത്തോളിയിൽ കോതങ്കൽ പിലാച്ചേരി...
ദില്ലി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 40,134 പേർക്ക് രോഗം സ്ഥിരീകരിച്ചു. 422 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തിൽ നിന്നും കോവിഡ് കേസുകൾ നേരിയ കുറവ്...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് മൂന്ന് ജില്ലകൾ സന്ദർശിക്കും. പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് പര്യടനം നടത്തുക.നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. സുജിത് സിംഗിന്റെ...
തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ കൊറോണ വരുകയുള്ളോ എന്ന ചോദ്യവുമായി വ്യാപാരികൾ. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്...