ദില്ലി: കടുത്ത ശൈത്യത്തിലേക്ക് കടക്കുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ .ഡൽഹിയിൽ 4.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്.
പാലം, സഫ്ദര്‍ജങ്ങ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി രൂക്ഷം. മൂടല്‍മഞ്ഞ് കാരണം ദില്ലിയിലേക്കുള്ള 25 ട്രെയിനുകള്‍ വൈകിയാണോടുന്നത്....
https://youtu.be/TPFJ4CXmptw
പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ ഭീകരർ ശ്രമം നടത്തുമെന്ന വിവരം പുറത്തു വന്നതോടെയാണ് രാജ്യമെമ്പാടും സുരക്ഷ കര്ശനമാക്കിയിരിക്കുന്നത്.രഹസ്യാന്വേഷണ വിഭാഗം എസ് പി ജിക്കും ദില്ലി പോലീസിനും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യുദില്ലി : അന്താരാഷ്ട്രതലത്തില്‍ കോടികളുടെ മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്ന സംഘം ദില്ലിയിൽ അറസ്റ്റിലായി. 1,300 കോടിയുടെ മയക്കുമരുന്നുകളുമായി ഒൻപത് അംഗ സംഘമാണ് പിടിയിലായത്. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് നാര്‍ക്കോട്ടിക്...
ദില്ലി: ഗുണ്ടകളുടെയും മാഫിയകളുടെയും സംരക്ഷണയിലുള്ള വേശ്യാലയത്തില്‍ കസ്റ്റമറായി വേഷം കെട്ടിച്ചെന്ന് സ്വന്തം സഹോദരിയെ രക്ഷിച്ച കൊല്‍ക്കത്ത സ്വദേശിയായ യുവാവ് ഇന്ന് ദില്ലി പോലീസിന്‍റെ ഹീറോയാണ്. ദില്ലി പോലീസ് ഡപ്യൂട്ടി കമ്മിഷണര്‍ മന്‍ദീപ് സിംഗ്...
ദില്ലി: ദില്ലിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ അര്‍പ്പിതിന്‍റെ ഉടമ രാഗേഷ് ഗോയലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീപിടുത്തത്തില് 17...