തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതി സതീശനുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണത്തിൽ പരാതി നൽകിയെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കേസ് അവസാനഘട്ടത്തിലാണെന്നും ഡിജിപി തന്റെ മൊഴിയെടുത്തെന്നും...
പോക്സോ കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നുവെന്ന ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഇന്റലിജൻസ് വിഭാഗം. കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നതിന് ഇടനിലക്കാരാകുന്നത് പബ്ലിക്പ്രോസിക്യൂട്ടർമാരും പൊലീസും ആണ്. ഇന്റലിജൻസിന്റെ കണ്ടെത്തലിന് പിന്നാലെ ഡിജിപി...
തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസിൽ പ്രോസിക്യൂഷൻ വീഴ്ച ആരോപിച്ച് മഹിളാമോർച്ചയുടെ ശക്തമായ പ്രതിഷേധം. പോലീസ് ആസ്ഥാനത്തേക്ക് രാവിലെ പത്തുമണിയോടെ മാർച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രവർത്തകർ അപ്രതീക്ഷിതമായി ഡിജിപി യുടെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കടന്നു....
സുരേഷ് ഗോപി അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറഞ്ഞതിനെതിരെ അശ്ലീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി സുരേഷ് ഗോപി മാറി എന്ന സമൂഹ മാദ്ധ്യമത്തിലൂടെയുള്ള സംവിധായകൻ കമലിന്റെ പരാമർശത്തിൽ വൻ വിമർശനമാണ് ഉയരുന്നത്.
സംഭവത്തിൽ, പരാമർശത്തിലൂടെ...
തിരുവനന്തപുരം : കേരളത്തെയും രാജ്യത്തെയും നടുക്കിക്കൊണ്ട് നടന്ന കളമശേരിയിലെ സ്ഫോടനംബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി അഥവാ ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇതിന്റെ...