കൊച്ചി : നടിയെ ആക്രമിച്ചെന്ന കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ്...
ദില്ലി: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപ് സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷ കേസിൽ വഴിത്തിരിവായേക്കും. മലയാള സിനിമയിലെ ഒരു വിഭാഗത്തിന് തന്നോട് വ്യക്തിപരമായും തൊഴിൽ പരമായും ഉള്ള എതിർപ്പാണ് തനിക്കെതിരെയുള്ള...
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതി കസ്റ്റഡിയിലിരിക്കെ വിവോ ഫോണിലിട്ട് പരിശോധിച്ച സംഭവത്തിൽ അന്വേഷണം നിലച്ചു. അന്വേഷണം നടത്തണ്ടത് കോടതിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. ദൃശ്യം താൻ പരിശോധിച്ചില്ലെന്ന് വിചാരണ...
കൊച്ചി : നടിയെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണം നടത്തനൊരുങ്ങി ക്രൈംബ്രാഞ്ച്. നടൻ ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നാണ് കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുള്ളത്. അന്വേഷണം തുടരുന്നത് കേസിലെ തെളിവ് നശിപ്പിച്ചതിലാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതിലും...
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ ദൃശ്യങ്ങൾ ചോര്‍ന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി ഉത്തരവ്. ജിയോ സിം ഉള്ള വിവോ ഫോൺ ആരുടേതെന്നും കോടതി അന്വേഷിച്ചു. മെമ്മറി കാർഡ് വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചവരെ...