Monday, December 29, 2025

Tag: dmk

Browse our exclusive articles!

കോയമ്പത്തൂർ ഐ എസ് സ്ഫോടനക്കേസ്: പിടിയിലായ പ്രതികളെല്ലാം അറബിക് കോളേജുമായി ബന്ധമുള്ളവർ; ഡി എം കെ കൗൺസിലർക്കും യുവജന വിഭാഗം നേതാവിനും ഐ എസ് ബന്ധം? തമിഴ്‌നാട് അരിച്ചുപെറുക്കി എൻ ഐ എ

കോയമ്പത്തൂർ: ഉക്കടം സംഗമേശ്വർ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ വർഷം നടന്ന കാർ ബോംബ് സ്‌ഫോടനക്കേസിൽ അന്വേഷണം വഴിത്തിരിവിൽ. കേസിൽ അറസ്റ്റിലായവർക്കെല്ലാം കോയമ്പത്തൂരിലെ ഒരു അറബിക് കോളേജുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അറബിക് കോളേജിലാണ്...

മലേറിയയെയും ഡെങ്കുവിനെയും തുരത്തും പോലെ സനാതന ധർമ്മത്തെ തുരത്തണമെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൽ; വിവാദ പ്രസ്‌താവന സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ സെമിനാറിൽ; പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ പ്രധാന സഖ്യകക്ഷി നേതാവിന്റെ പ്രസ്താവന...

ചെന്നൈ: മലേറിയയെയും ഡെങ്കുവിനെയും തുരത്തും പോലെ സനാതന ധർമ്മത്തെയും തുരത്തണമെന്ന് പരസ്യമായി പ്രഖ്യാപിച്ച് തമിഴ്‌നാട് മന്ത്രിയും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സിപിഎം പോഷക സംഘടനയായ പുരോഗമന കലാ സാഹിത്യ...

ഇ ഡി എത്തിയത് എല്ലാ മുൻകരുതലുകളോടും കൂടെ! മന്ത്രിക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതിയുടെ മുൻ‌കൂർ അനുമതി; മറ്റുവഴികളില്ലാതെ സ്റ്റാലിൻ; തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്യുകയും നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്യുകയും ചെയ്തതോടെ ഇ ഡി ക്കെതിരെ പ്രതിഷേധം ഇളക്കിവിടാനുള്ള ഡി എം കെ യുടെ ശ്രമങ്ങൾ തുടക്കത്തിലേ...

മുഖ്യമന്ത്രി സ്റ്റാലിന് തിരിച്ചടി; ആർ എസ് എസ് റൂട്ട്മാർച്ച് തടയാൻ സുപ്രീംകോടതിയിൽ പോയ തമിഴ്‌നാട് സർക്കാരിന്റെ ഹർജ്ജി തള്ളി; ഹൈക്കോടതി വിധി നിലനിൽക്കുമെന്ന് പരമോന്നത നീതിപീഠം

ദില്ലി: രാഷ്ട്രീയ സ്വയംസേവക് സംഘ് റൂട്ടുമാർച്ചിന് അനുമതി നൽകിയ തമിഴ്‌നാട് ഹൈക്കോടതി വിധി നിലനിൽക്കുമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച്ച വിധിപറഞ്ഞത്. ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യന്‍,...

ഡിഎംകെ നേതാവ് കനിമൊഴിയുടെ കണ്മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് കോൺസ്റ്റബിളിനെ പീഡിപ്പിക്കാൻ ശ്രമിച്ച് ഡിഎംകെ പ്രവർത്തകർ!!പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചു; വൻ പ്രതിഷേധമുയരുന്നു

ചെന്നൈ : ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് കോൺസ്റ്റബിളിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിഎംകെ യുവനേതാക്കൾക്കെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധം. ചെന്നൈയിലെ ഡിഎംകെ യോഗത്തിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ പ്രവർത്തകർ വളഞ്ഞിട്ടു ആക്രമിച്ചു. ഡിഎംകെ നേതാവ്...

Popular

നാരീശക്തിക്ക് പുത്തൻ കരുത്ത്! ഉത്തർപ്രദേശിൽ ഒരു കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കാൻ യോഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി...

ഫുട്‍ബോൾ പ്രേമികൾക്ക് സന്തോഷവാർത്ത ! ഐഎസ്എൽ ഫെബ്രുവരിയിൽ; പ്രതിസന്ധികൾക്കിടയിൽ നിർണ്ണായക തീരുമാനവുമായി എഐഎഫ്എഫ്

ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ...
spot_imgspot_img