ഡോക്ടർമാരും പാമ്പും തമ്മിൽ എന്തു ബന്ധം? | SNAKE
കരയില്‍ ജീവിച്ചിരുന്ന കാലുകളുള്ള ഉരഗവര്‍ഗ്ഗം പരിണമിച്ചാണ് പാമ്പുകളുണ്ടായതെന്നും അതല്ല ജലജീവികളായ മെസോസോറുകളില്‍ നിന്നാണ് പാമ്പുകള്‍ ഉണ്ടായതെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. രണ്ടിനെയും സാധൂകരിക്കുന്ന പഠനങ്ങളുമുണ്ട്. എന്തായാലും...
ഇന്ന് ജൂലൈ ഒന്ന് ഡോക്ടർമാരുടെ ദിനം. ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന് 'ഡോക്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത്. ബീഹാറിലെ പാട്നയിൽ ജനിച്ച അദ്ദേഹം...
ജര്‍മ്മനി : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രോഗികളെ പരിശോധിക്കാന്‍ ആവശ്യമായ സുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് നഗ്നരായി പ്രതിഷേധിച്ച് ജര്‍മ്മനിയിലെ ഡോക്ടര്‍മാര്‍. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിലാണ്...
കോഴിക്കോട്: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണത്തിനും രോഗി പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലുടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 48 പേരുമായി ഡോക്ടര്‍മാര്‍ വീഡിയോ...
ദില്ലി: രാജ്യത്തെ കൊറോണ ബാധ ക്രമാതീതമായി ഉയരാതിരിക്കാന്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടേയും വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും സേവനം ആവശ്യപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വൈദ്യശാസ്ത്രമേഖലയിലെ അലോപ്പതി വിഭാഗത്തിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടേയും സര്‍ക്കാര്‍ സേവനമേഖലകളില്‍ നിന്നും...