തൃശ്ശൂർ: വളർത്തുനായയെ മണ്ണെണ്ണയൊഴിച്ച് ജീവനോടെ തീകൊളുത്തിയെന്ന പരാതിയിൽ ഉടമയ്‌ക്കെതിരെ കേസെടുത്ത് (Police) പോലീസ്. തൃശൂർ ചേലക്കര സ്വദേശി പുരുഷോത്തമന് എതിരെയാണ് പോലീസ് കേസ് എടുത്തത്.
പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിന് പുറത്തേക്ക്...
പലപ്പോഴും സാഹസികമായ കായിക വിനോദങ്ങൾ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് പാരാഗ്ലൈഡിംഗ് ആസ്വദിക്കുന്ന ഒരു നായയുടെ വീഡിയോ ആണ്. വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോയിൽ സമോയ്ഡ് ഇനത്തില്‍ പെട്ട ഒരു നായ...
നെടുമ്പാശേരി: എറണാകളും ചെങ്ങമനാട്ടിൽ നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിനു പിന്നിൽ കെട്ടി വലിച്ചതായി പരാതി. കാറിൻ്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്നതിൻ്റെ മൊബൈൽ ക്യാമറ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ടാക്സി...