കൊച്ചി: സ്ത്രീധന പീഡന മർദ്ദനങ്ങൾ തുടർക്കഥയാകുന്നു. സ്ത്രീധനത്തിന്റെ പേരിൽ കൊച്ചിയിൽ യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദിച്ചു. പച്ചാളം സ്വദേശി ജിപ്‌സനാണ് ഭാര്യ ഡയാനയെയും, ഭാര്യാപിതാവ് കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും ആക്രമിച്ചത്.സ്വർണാഭരണങ്ങൾ...
പാലക്കാട് : സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവ്. പാലക്കാട് ധോണിയിലാണ് സംഭവം നടന്നത്. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്.
ഇതേത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും...
കൊച്ചി: സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ സർക്കാരിന്റെ നിലപാടു തേടി കേരള ഹൈക്കോടതി. സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കത്തത് എന്തുകൊണ്ടെന്നും സ്ത്രീധന നിരോധന ഓഫിസർമാരെ നിയമിക്കുന്നതിനു...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. സ്ത്രീധനത്തെ ചൊല്ലി ആലുവയില്‍ ഗര്‍ഭിണിക്ക് നേരെ ഭർത്താവിന്റെ ക്രൂര മര്‍ദ്ദനം. ആലങ്ങാട് സ്വദേശി നൗഹത്തിനാണ് സ്ത്രീനത്തിന്‍റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. നൗഹത്തിനെതിരായ...
കൊല്ലം: കേരളത്തിലെ സ്ത്രീ പീഡനങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി എംപി. കൊല്ലം നിലമേലിലെ വിസ്മയയുടെ വീട്ടില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
നിലവിൽ ഉള്ള...